ഗാൽവൻ താഴ്‌വരയിൽ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനീസ് പട്ടാളം നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളടക്കം കൈയ്യേറ്റങ്ങളുടെ കൂടുതൽ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ജൂൺ 15ന് 20 സൈനികർ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനിടെ ഇന്ത്യൻ സൈന്യം പൊളിച്ച ടെന്റും മറ്റും കൂടുതൽ സന്നാഹങ്ങളോടെ പുനർ നിർമ്മിച്ചിട്ടുണ്ട്..
വിശദവാർത്ത പേജ് 9