മേടം : ആത്മവിശ്വാസമുണ്ടാകും. പുതിയ അവസരങ്ങൾ. അനുരഞ്ജന സമീപനം.
ഇടവം : പുതിയ കർമ്മപദ്ധതികൾ. കുടുംബ ജീവിതത്തിൽ സമാധാനം. സംതൃപ്തിയുണ്ടട്ടകും.
മിഥുനം : ആത്മാർത്ഥമായ പ്രവർത്തനങ്ങൾ. വിദേശ ഉദ്യോഗത്തിന് വിരാമം. വെല്ലുവിളികളെ അതിജീവിക്കും.
കർക്കടകം : സമചിത്തത കൈവരിക്കും. അധികൃതരുടെ പ്രീതി നേടും. ചുമതല ഏറ്റെടുക്കും.
ചിങ്ങം : ശുഭ സൂചകങ്ങളായ കാര്യങ്ങൾ. ആത്മാർത്ഥമായി പ്രവർത്തിക്കും. സ്വപ്ന സാക്ഷാത്‌കാരം.
കന്നി : ആത്മനിർവൃതി കൈവരും. പ്രത്യുപകാരം ചെയ്യും. പ്രവർത്തന വിജയം.
തുലാം : സുദീർഘമായ ചർച്ചകൾ. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഉദ്യോഗം ഉപേക്ഷിക്കരുത്.
വൃശ്ചികം : അപാകതകൾ പരിഹരിക്കും. വ്യവസ്ഥകൾ പാലിക്കും. അമിതസഞ്ചാരം ഒഴിവാക്കണം.
ധനു : ആത്മനിയന്ത്രണം പാലിക്കും. പുതിയ വിദ്യ അഭ്യസിക്കും. വീട് മാറാൻ സാദ്ധ്യത.
മകരം : സർവാദരങ്ങൾ നേടും. ആത്മീയ പ്രഭാഷണങ്ങൾ കേൾക്കും. യുക്തിപൂർവമുള്ള സമീപനം.
കുംഭം : സാഹചര്യങ്ങളെ അതിജീവിക്കും. പുത്രന്റെ സാമിപ്യമുണ്ടാകും.ഉത്തരവാദിത്തം ഉണ്ടാകും.
മീനം : സ്വയം പര്യാപ്തത ആർജിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. കാര്യനിർവഹണ ശക്തിയുണ്ടാകും.