gurumargam

ബോധസ്വരൂപമായ ആത്മാവ് മായകൊണ്ട് ഈ സൂക്ഷ്മശരീരങ്ങളെ ഉണ്ടാക്കി തന്നോട് ചേർത്തുവയ്ക്കുന്നു. എന്നിട്ട് താൻ സുഖിക്കുന്നു ദുഃഖിക്കുന്നു എന്നിങ്ങനെ വെറുതെ ഭ്രമിക്കുന്നു.