jose

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുന്നത് സംബന്ധിച്ച് യു.ഡി.എഫിൽ തർക്കം നിലനിൽക്കെ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന ജോസ് .കെ.മാണി എം.പിയുടെ നേതൃത്വത്തിൽ നടക്കുന്ന നേതൃയോഗം. തോമസ് ചാഴികാടൻ എം.പി, എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ. ജയരാജ്, ജോസഫ് .എം .പുതുശ്ശേരി, സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സമീപം