പെട്രോൾ - ഡീസലിന്റെ അന്യായമായ വിലവർദ്ധനവിനെതിരെ പഞ്ചായത്ത്തലത്തിൽ കോൺഗ്രസ് പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പി.എം.ജി ജംഗ്‌ഷനിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നിർവഹിക്കുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,വി.എസ് ശിവകുമാർ എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,ടി.ശരത് ചന്ദ്ര പ്രസാദ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം പി.എം.ജി ജംഗ്‌ഷനിൽ നടന്ന പെട്രോൾ - ഡീസലിന്റെ അന്യായമായ വിലവർദ്ധനവിനെതിരെ പഞ്ചായത്ത്തലത്തിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എന്നിവർ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമായ് സംഭാഷണത്തിൽ
തിരുവനന്തപുരം പി.എം.ജി ജംഗ്‌ഷനിൽ നടന്ന പെട്രോൾ - ഡീസലിന്റെ അന്യായമായ വിലവർദ്ധനവിനെതിരെ പഞ്ചായത്ത്തലത്തിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിന്റെ സംസ്ഥാനതല പ്രതിഷേധത്തിൽ പങ്കെടുക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഉദ്ഘാടകൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ,യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ,വി.എസ് ശിവകുമാർ എം.എൽ.എ തുടങ്ങിയവർ