ഇന്ധന വില വർദ്ധിപ്പിച്ച് പകൽകൊള്ള നടത്തുന്ന കേന്ദ്ര സർക്കാരിനെതിരെ മലപ്പുറം കോൺഗ്രസ് കമ്മിറ്റി കലക്‌ടറേറ്റിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ എ.പി അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തപ്പോൾ.