വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു ) മലപ്പുറം ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ നിൽപ് സമരം