cm

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും നൂറിലേറെ പ്രതിദിന കൊവിഡ് രോഗികൾ. 121 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും വന്നവർ 78 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 26 . സമ്പർക്കം വഴി രോഗബാധിതരായത് അഞ്ച് പേരാണ് . 79 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.