കെയ്റോ : ഗോകുലം കേരള എഫ്.സിയുടെ മുൻ അസിസ്റ്റന്റ് കോച്ചും ഇൗജിപ്തുകാരനുമായ മുഹമ്മദ് അല്ലൗഷ് (44) കൊവിഡ് ബാധിച്ച് കെയ്റോയിൽ മരിച്ചു. ഇദ്ദേഹത്തിന്റെ മാതാവും കൊവിഡിനെത്തുടർന്ന് മരണപ്പെട്ടിരുന്നു.