ലണ്ടൻ : വർണവെറിക്കെതിരായ സന്ദേശമായി അടുത്ത സീസൺ ഫോർമുല വൺ കാർ റേസിൽ കറുത്ത കാറുകളുമായാണ് മത്സരിക്കാനിറങ്ങുകയെന്ന് മേഴ്സിഡസ് ടീം അറിയിച്ചു.