മേടം : ഉത്സാഹവും ഉന്മേഷവും . സുതാര്യമുള്ള സമീപനം. വിമർശനങ്ങളെ അതിജീവിക്കും.
ഇടവം : വ്യാപാരങ്ങളെ കുറിച്ച് ചിന്തിക്കും. സുഹൃത് സഹായം നേടും. സത്യാവസ്ഥ അറിഞ്ഞുപ്രവർത്തിക്കും.
മിഥുനം : മിഥ്യാധാരണകൾ ഒഴിവാകും. വാക്കുതർക്കങ്ങൾ പരിഹരിക്കും. പുരോഗതിക്ക് വഴിയൊരുക്കും.
കർക്കടകം : ദുശീലങ്ങൾ ഒഴിവാക്കും. പ്രവർത്തന പുരോഗതി. ആഗ്രഹ സാഫല്യമുണ്ടാകും.
ചിങ്ങം : കുടുംബത്തിൽ ആഹ്‌ളാദം. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. പുതിയ ആവിഷ്കരണ ശൈലി.
കന്നി : പ്രശസ്തിയുണ്ടാകും. വിജ്ഞാനം പകർന്നുനൽകും. ആത്മസംതൃപ്തിയുണ്ടാകും.
തുലാം : സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആരോപണങ്ങളെ അതിജീവിക്കും. ആത്മവിശ്വാസമുണ്ടാകും.
വൃശ്ചികം : രോഗമുക്തി കൈവരും. തൊഴിൽ ക്രമീകരിക്കും. തൃപ്തി കൈവരിക്കും.
ധനു : ജാഗ്രതയോടെ പ്രവർത്തിക്കും. സൽകീർത്തി നേടും. ആവശ്യങ്ങൾ പരിഹരിക്കും.
മകരം : നിയമ സഹായം തേടും. മനസമാധാനത്തിന് അവസരം. വിദൂര പഠനത്തിന് അവസരം.
കുംഭം : തൊഴിൽ പുരോഗതി. കാര്യങ്ങൾ ചെയ്തുതീർക്കും. സാഹചര്യങ്ങളെ നേരിടും.
മീനം : ആത്മവിശ്വാസമുണ്ടാകും. ജീവകാരുണ്യപ്രവർത്തനങ്ങൾ. ഗുരുകാരണവന്മാരുടെ അനുഗ്രഹം.