ഓ മൈ ഗോഡിൽ ഒരു പുരാണസീരിയലിന്റെ ചിത്രീകരണത്തിൽ പുതിയ നടനായി വരുന്ന ആൾക്ക് കിട്ടുന്ന പണിയുടെ കഥയാണ് പറയുന്നത്. സീനിയർ ആർട്ടിസ്റ്റുകൾക്കിടയിൽ എത്തുന്ന ആർട്ടിസ്റ്റിന് തുടക്കക്കാരനെന്ന നിലയിൽ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് എപ്പിസോഡിൽ പ്രതിപാദിക്കുന്നത്.

oh-mu