pic

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി തിരുവനന്തപുരം ക്രൈസ്‌റ്റ്‌ നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. അഭിലാഷ് എ.എസ്,ആദിൽ . എ,ഭാഗ്യ എസ് നായർ,ഫ്ലിക്സൺ .ജെ,ഗയത്രി ശ്രീകേഷ്. ആർ,ഗയത്രി ബി നായർ,കിരൺ എം.എം,നാദിയ എം ഷാഫി,തെരേസ ആൻ തോമസ്,വന്ദന എസ് വിനോദ് എന്നിവരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.