ash

ഒറ്റ നോട്ടത്തിൽ ഐശ്വര്യ റായ് ആണെന്നേ തോന്നൂ അമൃതയെ കണ്ടാൽ.കേരളത്തിന്റെ ഐശ്വര്യ റായ് എന്ന പേരിൽ അടുത്തിടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ അമൃത ഹിറ്രാകുകയും ചെയ്തു. ആ അമൃതയ്ക്ക് മേക്ക് ഓവർ നൽകുകയാണ് പ്രസിദ്ധ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു.ആ കാഴ്ചകളിലേക്ക്