ali-akbar
aliakbar

വാ​രി​യം​ ​കു​ന്ന​ത്ത് ​അ​ഹ​മ്മ​ദ് ​ഹാ​ജി​യെ​ ​പ്ര​തി​നാ​യ​ക​നാ​ക്കി​ ​അ​ലി​ ​അ​ക്ബ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് 1921​ ​എ​ന്ന് ​പേ​രി​ട്ടു.​ 1921​ ​ലെ​ ​മ​ല​ബാ​ർ​ ​ക​ലാ​പം​ ​ആ​സ്പ​ദ​മാ​ക്കി​ ​ഇ​തേ​ ​പേ​രി​ൽ​ ​ഐ.​വി.​ശ​ശി​ ​-​ ​ടി.​ ​ദാ​മോ​ദ​ര​ൻ​ ​ടീം​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ഒ​രു​ ​ചി​ത്ര​മൊ​രു​ക്കി​യി​രു​ന്നു.
ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ​ണം​ ​സ​മാ​ഹ​രി​ച്ചാ​ണ് ​അ​ലി​ ​അ​ക്ബ​ർ​ ​ത​ന്റെ​ ​ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.​ ​ഇ​തി​ന​കം​ ​ഇ​രു​പ​ത് ​ല​ക്ഷം​ ​രൂ​പ​യോ​ളം​ ​സ​മാ​ഹ​രി​ച്ച് ​ക​ഴി​ഞ്ഞ​താ​യാ​ണ് ​അ​ലി​ ​അ​ക്ബ​ർ​ ​പ​റ​യു​ന്ന​ത്.
പൊ​ന്നു​ച്ചാ​മി,​ ​മു​ഖ​മു​ദ്ര,​ ​ജൂ​നി​യ​ർ​ ​മാ​ൻ​‌​ഡ്രേ​ക്ക്,​ ​പൈ​ ​ബ്ര​ദേ​ഴ്സ്,​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​തു​ട​ങ്ങി​യ​ ​ഒ​ട്ടേ​റെ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​നാ​ണ് ​അ​ലി​ ​അ​ക്ബ​ർ.