ചട്ടിപ്പറമ്പ്: കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫീസ് സ്ഥലം മാറുന്നു. പെരിന്തൽമണ്ണ റോഡിൽ ചെറുകുളമ്പ് ഹൈസ്​കൂൾപടിയിലെ വാടകക്കെട്ടിടത്തിലാണ് വ്യാഴാഴ്ച മുതൽ പുതിയ ഓഫീസ് പ്രവർത്തിക്കുക. ഫോൺ​ 04933 244200, 9496010314.