01

ഞാനും വളർന്നു.. നീയും.. , 2014 ജൂണിൽ മലപ്പുറത്ത് അസിസ്റ്റന്റ് കളക്ടറായിരിക്കേ കളക്ടറേറ്റിനു പിറകില്‍ താൻ നട്ട മാവിന്‍ തൈ 6 വർഷത്തിന് ശേഷം അതെ മാസം തന്നെ മലപ്പുറത്ത് കളക്ടറായി സ്ഥാനമേറ്റെടുത്തതിനു ശേഷം മാവിൻ തൈ കാണാൻ തൈക്കരികിലെത്തിയ കെ. ഗോപാലകൃഷ്ണൻ ഐ.എ,എസ് .

02