ഊരകം: പരേതനായ താട്ടായിൽ അഹമ്മദ് കുട്ടി മുസ്​ലിയാരുടെ ഭാര്യ ബാക്കാത്തൊടി സൈനബ (68) നി​ര്യാ​ത​യായി. മക്കൾ: മൊയ്തീൻകുട്ടി, അബ്ദുസലാം, മുഹമ്മദ് ബഷീർ, ഫാത്തിമത്ത് സുഹ്​റ. മരുമക്കൾ: ഹംസ​കുട്ടി, സലീന, ഫൗസിയ, സ​ക്കീന.