തിരൂർ : തിരൂർ പുഴ സംരക്ഷിക്കാൻ ജനകീയ വികസന മുന്നണി രംഗത്ത്. അരുൺ ചെമ്പ്ര, ബിജു അമ്പായത്തിൽ, നാദിർഷ കടായിക്കൽ, മുബാറക്ക് കൊടുപ്പനക്കൽ, അക്ബർ എടശ്ശേരി, ഹബീബ് മീനടത്തൂർ എന്നിവർ നേതൃത്വം നൽകി. ഫോൺ 9961881791, 8714260001, 9745277723