dharnna

മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺ ലൈൻ ക്ലാസിന് ആവശ്യമായ സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് കമ്മിറ്റി മലപ്പുറം കലക്ടറേറ്റിന് മുൻപിൽ നടത്തിയ ധർണ്ണ എം.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തപ്പോൾ.