പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർ ഇന്ന് മുതൽ ജോലിക്ക് ഹാജരാവണം എന്നാവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കിയതിനെ തുടർന്ന് മലപ്പുറം കലക്ടറേറ്റിലെ ജില്ലാ കൃഷി ഓഫിസിൽ ജോലിക്കെത്തിയവർ.