dog

ഒരാൾക്ക് കൂടെ സ്ഥലമുണ്ടോ... നിർത്തിയിട്ടിരിക്കുന്ന കാറിന്റെ തണലിൽ കിടന്നുറങ്ങുന്ന തെരുവ്‌നായ്ക്കൾ. മലപ്പുറം കുന്നുമ്മലിൽ നിന്നുള്ള കാഴ്ച .