മലപ്പുറം: അറബി, ഉറുദു, സംസ്‌കൃതം ഭാഷകൾക്ക് ഓൺലൈൻ പഠനം സാദ്ധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസ് ധർണ്ണ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി. സലീം അദ്ധ്യയക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ് മുഖ്യപ്രഭാഷണം നടത്തി.