മലപ്പുറം: കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ നാട്ടിലെത്തി പരീക്ഷ എഴുതാനാവാത്ത വിദ്യാർത്ഥികൾക്ക് ഗൾഫിൽ നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് സിജി മലപ്പുറം ജില്ല ചാപ്‌റ്റർ ജില്ലാ പ്രസിഡന്റ് എ. ഫാറൂഖ്, സെക്രട്ടറി സുബൈറുൽ അവാൻ എന്നിവർ ആവശ്യപ്പെട്ടു.