മഞ്ചേരി മെഡിക്കൽ കോളേജിലെ കോവിഡ് നിരീക്ഷണ വാർഡുകളുടെ അസൗകര്യങ്ങൾ പരിഹരിക്കുക,നിരീക്ഷണത്തിലുള്ളവരോടുള്ള അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്