കോവിഡ് കിറ്റുകളുടെ തുക പട്ടികജാതി ഫണ്ടില്‍ നിന്നും നല്‍കുവാനുള്ള ഗവൺമെൻറ് തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ദളിത് ഫെഡറേഷന്‍ (ഡമോക്രാറ്റിക്ക്) സംസ്ഥാന കമ്മിറ്റി മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ചൂട്ട് കത്തിച്ചുള്ള സമരം