soumini
​ സൗമിനി

പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ പൊൽപ്പായിൽ ശിവക്ഷേത്ര​ത്തിന് സമീപം താമസിക്കുന്ന പരേതനായ മരക്കാംതൊടി ഉണ്ണികൃഷ്ണന്റെ ഭാര്യ ​ സൗമിനി ​ (80) നി​ര്യാ​ത​നായി. മക്കൾ: രാധാകൃഷ്ണൻ , വിജയകൃഷ്ണൻ, സുരേന്ദ്രൻ, അനിൽകുമാർ, രജീഷ്, സുമിത, അനിത. മരുമക്കൾ: ഇന്ദിര, ബിന്ദു, ഉഷ, സ്മിത, ശാലി മോൾ, രാജൻ, ഉണ്ണികൃ​ഷ്ണൻ.