kunjunni
കു​ഞ്ഞുണ്ണി


താനാളൂർ: കോട്ടുവാല പീടികയ്ക്കു സമീപം കരുവാരക്കൽ കുഞ്ഞു​ണ്ണി (92) നിര്യാതനായി. ഭാര്യ: ​ ലക്ഷ്മി. മക്കൾ: ​ ദാമോദരൻ, വിജയൻ, ജയരാജൻ, രാജ്കുമാർ, രഞ്ജിനി. മരുമക്കൾ: ​ പ്രേമലത (റിട്ട. ടീച്ചർ), രഞ്ജിനി, ഡോ:ഷീബ, പ്രജിത, വിനീഷ്.