പാലക്കാട് കൊട്ടേക്കാട് മേഖലയിൽ താവളമടിച്ച മൂന്ന് കാട്ടാനകളെ കാടുകയറ്റാനായി കുങ്കിയാനകളെ മലമ്പുഴയിൽ നിന്ന് ആറങ്ങോട്ടുകുളമ്പിലേക്ക് എത്തിക്കുന്നു. കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റാനുള്ള ശ്രമം ഇന്ന് തുടങ്ങും