00

സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌ത സംസ്ഥാന വ്യാപക സമരത്തിന്റെ ഉദ്ഘാടനം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കുന്നു.