നിലം തൊടാതെ അടി... സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ തള്ളിക്കയറാൻ ശ്രമിച്ചവർക്ക് നേരെ പോലീസ് ലാത്തി വീശിയപ്പോൾ.