01

രാജ്യത്തിന് വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച വീര ജവാന്മാർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് രാജീവ് യൂത്ത് ഫൗണ്ടേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചപ്പോൾ.