muhammed-slim
ഡോ. എം മുഹമ്മദ് സലീം


മലപ്പുറം: കാവുങ്ങലിലെ ഡോ. എം മുഹമ്മദ് സലീം (റിട്ട. ഹോമിയോ സൂപ്രണ്ട്​​ 62) നിര്യാതനായി. പി​താവ്:പരേതനായ ഡോ. എം അബൂബക്കർ (പ്രഥമ മലപ്പുറം മുനിസിപ്പൽ ചെയർമാൻ), മാ​താവ്: പണ്ടാറ അറക്കൽ ജമീല. ഭാര്യ: ഫൗസിയ. മക്കൾ: നീമ, നീതു (ഇരുവരും ഖത്തർ), അബു അസദ് (നെതർലാന്റ്).