01

പുതിയ കാലത്തെ വായനക്ക് വിത്തിടുകയാണ് അദ്ധ്യാപകനും കവിയുമായ സമീർ മേച്ചേരി. കോട്ടക്കുന്നിൻ ചെരിവിലുള്ള സമീറിന്രെ ബുക്ക് ഫാം വായനയുടെ പുതുലോകം തീർക്കുകയാണ്.