sfi-ksu

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടിക്ക് ടി.വി ആവശ്യപ്പെട്ട് വാട്‌സ്ആപ്പിൽ സ്റ്റാറ്റസിട്ട കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെ സ്റ്റാറ്റസ് കണ്ട് വിദ്യാർത്ഥിക്കാവശ്യമായ ടി.വി എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ. സക്കീറിന്റെ നേതൃത്വത്തിൽ മലപ്പുറം പ്രസ്സ് ക്ലബ്ബിനടുത്ത് വെച്ച് കൈമാറിയപ്പോൾ.