thangal

വായന വളർത്തുക എന്ന ലക്ഷ്യത്തോടെ വായനാ ദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'വായിക്കാം വളരാം' പദ്ധതിയുടെ ഉദ്ഘാടനത്തിന് മേല്‍മുറി പെരുമ്പറമ്പിലെ സി.എച്ച് പഠന കേന്ദ്രത്തിലെത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കുട്ടികളുമായി വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ.