ddd

1. ആദ്യ കേസ്: മാർച്ച് 16

2. ആദ്യ മരണം: ഏപ്രിൽ 24

3. ആകെ രോഗബാധിതർ: 368

4. രോഗമുക്തി: 167

5. ആകെ പരിശോധന: 7006

6. ചികിത്സയിലുള്ളവർ: 201

7. നിരീക്ഷണത്തിൽ: 19,889

8. ഹോട്ട് സ്‌പോട്ട്: 38

9. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ: മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി,​ നിലമ്പൂർ ജില്ലാ ആശുപത്രി,​ തിരൂർ ജില്ലാ ആശുപത്രി,​ കാളികാവ് സഫ ആശുപത്രി

മറ്റു ജില്ലകളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ എണ്ണം കൂടുതലാണ്. അതു തന്നെയാണ് പ്രധാന വെല്ലുവിളി. കൃത്യമായ ഏകോപന, നിരീക്ഷണങ്ങളിലൂടെ സമ്പർക്കം മൂലമുള്ള രോഗപ്പകർച്ച തടയാനായി.

കെ. ഗോപാലകൃഷ്ണൻ

ജില്ലാ കളക്ടർ