tree
വലുതായില്ലേ ഇനി സ്വന്തം കാലിൽ...മലപ്പുറം കലക്ടറേറ്റ് കവാടത്തിനരികെ മരം നട്ടപ്പോൾ സുരക്ഷക്കായി സ്ഥാപിച്ചതാണ് കമ്പി വേലി.വർഷങ്ങൾക്കിപ്പുറം മരം വളർന്ന് വലുതായപ്പോൾ തകർന്ന കമ്പി വേലി എടുത്ത് മാറ്റാൻ ശ്രമിക്കുന്ന പൊലീസുകാരൻ. ഫോട്ടോ :അഭിജിത്ത് രവി

വലുതായില്ലേ ഇനി സ്വന്തം കാലിൽ...മലപ്പുറം കലക്ടറേറ്റ് കവാടത്തിനരികെ മരം നട്ടപ്പോൾ സുരക്ഷക്കായി സ്ഥാപിച്ചതാണ് കമ്പി വേലി.വർഷങ്ങൾക്കിപ്പുറം മരം വളർന്ന് വലുതായപ്പോൾ തകർന്ന കമ്പി വേലി എടുത്ത് മാറ്റാൻ ശ്രമിക്കുന്ന പൊലീസുകാരൻ.

ഫോട്ടോ :അഭിജിത്ത് രവി