അരീക്കോട് ഗവൺമെന്റ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്ന ആലിക്കുട്ടിക്ക് 2002ലാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർ ചികിത്സ ആവശ്യമായ ആലിക്കുട്ടിക്ക് സാമ്പത്തിക സഹായം ആവശ്യമാണ്.വാതലുകൾ പലതും മുട്ടിയെങ്കിലും ഒന്നും ശരിയായില്ല.ആലിക്കുട്ടിയെക്കുറിച്ചുള്ള വീഡിയോ റീപ്പോർട്ട്
കാമറ:അഭിജിത്ത് രവി