sahayam
കെ.ഡി.പ്രസേനൻ എം.എൽ.എ മോതിരം നവദമ്പതികളിൽ നിന്ന് എറ്റുവാങ്ങുന്നു

ആലത്തൂർ: വിവാഹ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സ്വർണ്ണ മോതിരം നൽകി ദമ്പതികൾ. മേലാർകോട് ചന്ദ്രന്റെ മകൻ സജിത്തും മുടപ്പല്ലൂർ പ്രകാശന്റെ മകൾ കീർത്തിയുമാണ് വിവാഹ ദിനത്തിൽ സ്വർണ്ണ മോതിരം നൽകിയത്. കെ.ഡി.പ്രസേനൻ എം.എൽ.എ എറ്റുവാങ്ങി.