കൊപ്പം: വിളയൂർ പഞ്ചായത്ത് ഓഫീസിന് സമീപം ഗുഡ്സ് ഓട്ടോ കടയിലേക്ക് പാഞ്ഞുകയറി. കടയുടമ ഉച്ചഭക്ഷണം കഴിക്കാൻ പോയിരുന്നതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചും അപകടമുണ്ടായിരുന്നു.