അലനല്ലൂർ: മാരിയമ്മൻ ക്ഷേത്രത്തിന് സമീപം ഭദ്രാലയത്തിൽ എ.എൻ.ഗോപാലകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: വിലാസിനി അമ്മ. മക്കൾ: സജികുമാർ, വേണുകുമാർ, ഉഷ. മരുമക്കൾ: മണികണ്ഠൻ, ആശ, സ്മിത.