അലനല്ലൂർ: കോണോമല ക്ഷേത്രം റോഡിൽ ഹൈസ്‌കൂളിന് സമീപം ഹുസൈൻ (63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഷീദ, മുസ്തഫ, ഷഹ്‌ല ഷറിൻ, ഹാരിസ് റഹ്മാൻ, ഷംല ഷറിൻ. മരുമക്കൾ: ഹനീഫ ഫൈസി, നഫ്വാന, ഷഫീർ, ഷിഹാബ്.