വേർപ്പെടുത്താനാവത്തവിധം ഇഴുകി....നഗരവത്കരണം പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിക്കാൻ കാരണമായി. നാം മനുഷ്യർ ഓരോതവണയും ഉപയോഗിച്ച് ഭൂമിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരിച്ച് നമ്മുടെയിടയിലേക്ക് തന്നെ എത്തുമെന്ന് ഓർക്കണം. നെന്മാറ മാലിന്യ സംസ്കരണ ശാലയിൽ പ്ലാസ്റ്റിക് വേസ്റ്റ് വേർത്തിരിക്കുന്ന തൊഴിലാളികൾ:.... ഫോട്ടോ: പി.എസ്.മനോജ്