obit
കുട്ടൻ

ശ്രീകൃഷ്ണപുരം: തരുവറപള്ളിയാലിൽ കുട്ടൻ (53) നിര്യാതനായി. ഭാര്യ: ലത. മക്കൾ: വിപിൻ, സുബിൻ.