ksrtc
.

അയിലൂർ: പാലമൊക്ക്, കാരക്കാട്ടgപറമ്പ്, കാന്തളം, ഒലിപ്പാറ, കരിമ്പാറ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി.ബസ് അനുവദിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി. നെന്മാറയിലെത്തി തിരിച്ചു പോകുന്ന ബസുകൾ സമയം ക്രമീകരിച്ച് ഇവിടങ്ങളിലേക്ക് സർവീസ് നടത്തണം. യോഗം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ.കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എം.ഷാജഹാൻ അദ്ധ്യക്ഷനായി.