balamurali

1. ആദ്യ കേസ്: മാർച്ച് 24

2. ആദ്യ മരണം: ജൂൺ 2

3. ആകെ രോഗബാധിതർ: 381

4. രോഗമുക്തി: 227

5. ഇതുവരെ കൊവിഡ് പരിശോധന: 15,​871

6. നിലവിൽ ചികിത്സയിലുള്ളവർ: 154

7. നിരീക്ഷണത്തിൽ: 9264

9. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ: ജില്ലാ ആശുപത്രി, ജില്ലാ വനിതാ- ശിശു ആശുപത്രി, മാങ്ങോട് കേരള മെഡിക്കൽ കോളേജ്, മണ്ണാർക്കാട്- ഒറ്റപ്പാലം താലൂക്ക് ആശുപത്രികൾ

ആശ്വസിക്കാനുള്ള സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. രോഗവ്യാപനം കൂടാൻ ഇടയുണ്ട്. കിടക്കകളും വെന്റിലേറ്റർ സൗകര്യവും കുറവ്.

ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയോടെ കാണുന്നു. മുൻകരുതലുകളിൽ അധിക ജാഗ്രത വേണം.

ഡി.ബാലമുരളി

ജില്ലാ കലക്ടർ