മാസ്കിലാണ് സുരക്ഷ... പൂത്തുർ ചന്തയിൽ മാസ്ക് ധരിക്കാതെയെത്തിയ വീട്ടമ്മയ്ക്ക് ജില്ലാ അഗ്നിശമന സേന മേധാവി അരുൺ ഭാസ്കറും ഹെൽത്ത് ഓഫീസർ സതീഷും ചേർന്ന് മാസ്ക് നൽകുന്നു. കൊവിഡ് ബോധവൽക്കരണം നൽകി സുരക്ഷിതത്വം പാലിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുമനസിലാക്കിയാണ് അവരെ യാത്രയാക്കിയത്. ഫോട്ടോ: പി.എസ്.മനോജ്