പത്തനംതിട്ട : ആരാധനാലയങ്ങൾ ഭക്തർക്ക് തുറന്നുകൊടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മലയാലപ്പുഴ വിശ്വംഭരൻ, ശശികുമാർ, രാജൻപിള്ള, ഓമനക്കുട്ടൻ, രാജശേഖരൻ നായർ, ആതിര പ്രസാദ് എന്നിവർ പങ്കെടുത്തു.