കല്ലൂപ്പാറ: കെ.എസ്.യു 63 സ്ഥാപകദിനത്തോടനുബന്ധിച്ച് കെ.എസ്.യു കടമാൻകുളം യൂണിറ്റ് കമ്മിറ്റി പതാക ഉയർത്തി ജന്മദിനം ആഘോഷിച്ചു. കെ.എസ്.യു തിരുവല്ല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെസ്മി എൽസ മാമൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സിബിൻ കടമാൻകുളം,മെൽവിൻ ജോസി, റോണി റോബർട്ട്, റിജോ എന്നിവർ സംസാരിച്ചു.